jeevan news online

വാർത്തകൾ വിശദമായി

വമ്പന്മാര്‍ മുന്നോട്ട്


കൊച്ചി : ചാമ്പ്യന്‍സ് ലീഗ് ഗ്രപ്പ്ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമായി. മത്സരത്തില്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സലോണയ്ക്കും വിജയത്തുടക്കം. ഏകപക്ഷീയമായ ഗോളുകള്‍ക്കായിരുന്നു വമ്പന്മാരുടെ വിജയം. മെസിയുടെ ഇരട്ട' ഗോള്‍ നേട്ടത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്റസിനെ തകര്‍ത്തു.

 

JEEVAN TV NEWS

JEEVAN TV NEWS