jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

കെപിസിസി യോഗം ഇന്ന്


തിരുവനന്തപുരം : കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്‌തേക്കും. പ്രതിപക്ഷ സമരത്തിന് ശക്തി പോരെന്ന ഘടകകക്ഷികളുടെ അഭിപ്രായവും പ്രതിപക്ഷനേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന കെ.മുരളീധരന്റെ പ്രസ്താവനയും യോഗം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS