jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പ്രസംഗത്തിലുറച്ച്  ശശികല


കോട്ടയം: പറവൂരിലെ സമ്മേളനത്തില്‍ തിരുത്തപ്പെടേണ്ടതായ രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല
പ്രസംഗം മുഴുവന്‍ കേട്ടാല്‍ അതു മനസ്സിലാകും.വി.ഡി. സതീശന്റെ ആരോപണത്തെ നിയമപരമായും സംഘടനപരമായും നേരിടും. 

വൈക്കത്തെ പെണ്‍കുട്ടിയുടെ കേസില്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ മുസ്ലിംലീഗിന്റെ പങ്കുകൂടി ഉള്‍പ്പെടുത്തണമെന്നും ശശികല ആവശ്യപ്പെട്ടു. 
കേരളത്തില്‍ 6,000 പെണ്‍കുട്ടികള്‍ വിവാഹകാര്യത്തിനു വേണ്ടി മതം മാറ്റപ്പെട്ടുവെന്നു നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉണ്ട്. ഹിന്ദു ഐക്യവേദിയുടെ ആരോപണമല്ല ഇത്. പ്രേമിക്കുന്നവര്‍ വിവാഹിതരായാല്‍ അവരവര്‍ വിശ്വസിച്ചുവരുന്ന മതത്തില്‍ തന്നെ തുടര്‍ന്നാല്‍ എന്താണു കുഴപ്പം. അതാണ് ഹിന്ദു ഐക്യവേദി ഉയര്‍ത്തുന്ന വിഷയമെന്നും അവര്‍ പറഞ്ഞു










<

JEEVAN TV NEWS

JEEVAN TV NEWS