jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

വള്ള സദ്യക്ക് തുടക്കം


ആറന്‍മുള : പ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ള സദ്യക്ക് തുടക്കമായി.എന്‍എസ്എസ് പ്രസിഡന്റ് പിഎന്‍ നരേന്ദ്രന്‍ നായര്‍ വള്ളസദ്യ ഉത്ഘാടനം ചെയ്തു.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തൂശന്‍ ഇലയില്‍ ഭഗവാന് മുന്‍പില്‍ സദ്യ വിളമ്പിയതോടെയാണ് സമൂഹസദ്യക്ക് തുടക്കമായത്.വൈകിട്ട് മൂന്നരവരെ സദ്യ തുടരും.

 










<

JEEVAN TV NEWS

JEEVAN TV NEWS