jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

അന്വേഷണ സംഘം വിപുലീകരിച്ചു 


ബാംഗ്ലൂര്‍: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധം അന്വേഷിക്കുന്ന സംഘത്തെ വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി. കഴിഞ്ഞ ദിവസം ആന്ധ്രാ സ്വദേശിയായ ഒരാളെ  പ്രത്യേക സംഘം പിടികൂടിയിരുന്നു. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ കണ്ട ആളെയാണ് കസ്റ്റഡിയിലെടുത്തത്.

 










<

JEEVAN TV NEWS

JEEVAN TV NEWS