jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

രാഹുല്‍ പരാജയപ്പെട്ട നേതാവ് : സ്മൃതി ഇറാനി


ന്യുഡല്‍ഹി : പരാജയപ്പെട്ട രാജകുമാരന്റെ പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് സ്മൃതി ഇറാനി. സോണിയ നയിക്കുന്ന കോണ്‍ഗ്രസിന് ധാര്‍ഷ്ട്യമാണെന്ന രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ് ചര്‍ച്ചചെയ്യണം. ഇന്ത്യയില്‍ പിന്തുണയില്ലാത്തതു കൊണ്ടാണ് രാഹുല്‍ വിദേശത്തുപോയി വിമര്‍ശിക്കുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS