jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ശശികലക്കെതിരെ കേസെടുക്കണം


കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. വി.ഡി സതീശനും ശശികലയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമാനമായ നിരവധി സംഭവങ്ങളില്‍ പിണറായി സര്‍ക്കാരിന് മൗനമാണെന്ന് ചെന്നിത്തല പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS