jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മസ്‌കറ്റ് രംഗത്ത്


മസ്‌കറ്റ് : പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ മസ്‌കറ്റ് നഗര സഭയും, റോയല്‍ ഒമാന്‍ പോലീസും രംഗത്ത്. ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം മസ്‌കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തുടങ്ങും.അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മത്ര പ്രവിശ്യയില്‍ തന്നെ പത്തു ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ ആണ് നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രാരംഭമായി പരീക്ഷണ അടിസ്ഥാനത്തില്‍ സ്‌കൂളുകളുടെപരിസരത്തും, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്തുമാണ് ഈ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS