jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

മനുഷ്യത്വം നിറഞ്ഞ കാഴ്ചകളുമായി കാഴ്ചപ്പതിപ്പ്


കൊച്ചി: വിവാദങ്ങളും,റിയാലിറ്റി ആനന്ദങ്ങളും ഒഴിവാക്കി മനുഷ്യരെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ കാഴ്ചയ്ക്ക് ഒരു മനസാക്ഷിയുണ്ടാകുന്നു.കാഴ്ചയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും,ഒരു കാഴ്ചയ്ക്കും വേണ്ടാത്തവരും അപ്പോള്‍ സംസാരിക്കാന്‍ തുടങ്ങുന്നു. കാണുക കാഴ്ചപ്പതിപ്പ്  ശനിയാഴ്ച രാത്രി 10.30നും,ഞായറാഴ്ച രാവിലെ 8.30നും.

 










<

JEEVAN TV NEWS

JEEVAN TV NEWS