jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഹജ്ജ് : ആദ്യ സംഘം പുറപ്പെട്ടു


കൊച്ചി: പരിശുദ്ധ ഹജ്ജിന്റെ പുണ്യം നുകരാന്‍ കേരളത്തില്‍നിന്നുള്ള ആദ്യ സംഘം നെടുമ്പാശേരിയില്‍നിന്ന് പുറപ്പെട്ടു. 300 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പ്രഥമ ഹജ്ജ് വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രണ്ടു വിമാനങ്ങളിലായി 600 പേരാണ് യാത്ര ചെയ്യുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS