jeevan news online

വാർത്തകൾ വിശദമായി

നെഹ്‌റു ട്രോഫി ഫൈനലില്‍ ; പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍, ഗബ്രിയേല്‍


ആലപ്പുഴ :65ാമതു നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍, ഗബ്രിയേല്‍ എന്നീ വളളങ്ങള്‍ മല്‍സരിക്കും.നെഹ്‌റു ട്രോഫിയില്‍ നിലവിലെ ചാംപ്യനാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍.അഞ്ച് ഹീറ്റിസുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS