jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

 ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തില്‍ ജമൈക്കഫൈനലില്‍


ലണ്ടണ്‍: ഉസൈന്‍ ബോള്‍ട്ടിന്റെ കരുത്തോടെ ലോക അത്‌ലറ്റിക് മീറ്റിലെ 4 ഗുണം 100 മീറ്റര്‍ റിലെയുടെ ഫൈനലിലേക്ക് ജമൈക്ക പ്രവേശിച്ചു. രാത്രി 2.20ന് നടക്കുന്ന ഫൈനലില്‍ ബോള്‍ട്ട് അവസാനമായി ട്രാക്കിലിറങ്ങും. ഹീറ്റ്‌സിലെ രണ്ടാം റൗണ്ടില്‍ മല്‍സരിച്ച ജമൈക്ക  ഒന്നാമതായാണ് ഫൈനലിലെത്തിയത്. ഒന്നാം റൗണ്ടിലോടിയ അമേരിക്കയും അനായാസം ഫൈനലിലെത്തി.

 

JEEVAN TV NEWS

JEEVAN TV NEWS