jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്  ഉദ്ഘാടനം ചെയ്തു


തൃശൂര്‍: കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മന്ത്രി എ.സി മൊയ്തീന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്തു. 5 നിലകളിലായി ഒരുലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. മന്ത്രി വി.എസ് സുനില്‍കുമാര്‍ വെജിറ്റബിള്‍ വിഭാഗം ഉത്ഘാടനം ചെയ്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS