jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

അതിരപ്പിള്ളി :  ഉമ്മന്‍ചാണ്ടിയെ തള്ളി എം എം ഹസ്സന്‍


തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതി കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ രംഗത്ത് വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ല ചര്‍ച്ച നടത്തണം എന്നായിരിക്കും ഉമ്മന്‍ചാണ്ടി ഉദ്ദേശിച്ചതെന്നും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും അദ്ദേഹം ജീവന്‍ ന്യൂസിനോട് പറഞ്ഞു

 

JEEVAN TV NEWS

JEEVAN TV NEWS