jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

നെഹ്രുട്രോഫി ജലോത്സവത്തിന് തുടക്കമായി


ആലപ്പുഴ  :അറുപത്തിയഞ്ചാമത് നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ പുന്നമടക്കായലില്‍തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 
പുന്നമടക്കായലില്‍ ആവേശമായി ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ ഉച്ചയോടെ അവസാനിച്ചു.ജലമേളയില്‍ 24 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പടെ 78 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെഹറു ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കുടൂതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്.

 










<

JEEVAN TV NEWS

JEEVAN TV NEWS