jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഹജ്ജ് സര്‍വീസ് ഞായറാഴ്ച മുതല്‍



കൊച്ചി : ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞു മുഹമ്മദ് മൗലവി അറിയിച്ചു.ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.എല്ലാ ദിവസവും മൂന്ന് വിമാനസര്‍വീസ് വീതമാണ് പുറപ്പെടുക.11828 ഹാജിമാരാണ് നെടുബ്ബാശേരിയില്‍ നിന്നും പുറപ്പെടുക.

 

 










<

JEEVAN TV NEWS

JEEVAN TV NEWS