jeevan news online

വാർത്തകൾ വിശദമായി

പക്ഷി ഇടിച്ചു;വിമാനം തിരിച്ചിറക്കി


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും ഷാര്‍ജയിലേക്ക് യാത്രതിരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്.എയര്‍ അറേബ്യ വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും പരിശോധനയ്ക്ക് ശേഷം വ്യാഴാഴ്ച വിമാനം ഷാര്‍ജയ്ക്ക് പുറപ്പെട്ടുവെന്നും എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS