jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

അഫ്ഗാനിസ്ഥാനിലെ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.


അഫ്ഗാനിസ്ഥാനിലെ ഹെറാത്തില്‍ ഷിയാ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം ജവാദിയ പള്ളിയുടെ കവാടത്തിലായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനില്‍ ഈ വര്‍ഷം സ്‌ഫോടനങ്ങളില്‍ 1700 ലധികം പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്.
 










<

JEEVAN TV NEWS

JEEVAN TV NEWS