jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ജയരാജനെതിരെ കേസ് എടുക്കാനാവില്ലെ് വിജിലന്‍സ്


ഉറ്റബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ച സംഭവത്തില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനാവില്ലെ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെങ്കില്‍ ജയരാജനോ മറ്റുള്ളവരോ സാമ്പത്തിക ലാഭം ഉണ്ടാക്കണം. എാല്‍, ഈ കേസില്‍ ജയരാജന് സാമ്പത്തിക ലാഭം ഉണ്ടായി'ില്ലെും അതിനാല്‍ കേസ് നിലനില്‍ക്കില്ലെും കോടതിയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വിജിലന്‍സ് വ്യക്തമാക്കി.

 

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS