jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ബിസിസിഐ നീക്കം തളളി കേന്ദ്രം ഇന്ത്യ-പാക് ക്രിക്കറ്റ് പുനരാരംഭിക്കില്ല


പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാനുള്ള ബിസിസിഐ നീക്കം തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇന്ത്യാ പാക് ക്രിക്കറ്റ് മല്‍സരങ്ങള്‍ പുനഃരാരംഭിക്കാന്‍ ആകില്ലെന്ന് കേന്ദ്രകായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള  ഭീകരഭീഷണി അവസാനിക്കാതെ മല്‍സരം നടത്താനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ദുബായില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS