jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ പ്രതിമാസ വിഹിതം പത്തു ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശം ഇന്നു ചര്‍ച്ച ചെയ്യും.


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പ്രതിമാസ വിഹിതം വേതനത്തിന്റെ പന്ത്രണ്ടു ശതമാനത്തില്‍ നിന്നു പത്തു ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശം ഇന്നു പൂനെയില്‍ ചേരുന്ന ഇപിഎഫ് കേന്ദ്ര ട്രസ്റ്റീസ് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശത്തെ ട്രേഡ് യൂണിയനുകള്‍ ശക്തമായി എതിര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മറ്റു ട്രേഡ് യൂണിയന്‍ നേതാക്കളുമായും കൂടിയാലോചിച്ച ശേഷം യോഗത്തില്‍ പ്രതിഷേധം അറിയിക്കും
 










<

JEEVAN TV NEWS

JEEVAN TV NEWS