jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ഒന്നാംഘട്ട പട്ടയവിതരണം ഞായറാഴ്ച കട്ടപ്പനയില്‍ നടക്കും


ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന ഒന്നാംഘട്ട പട്ടയവിതരണം ഞായറാഴ്ച കട്ടപ്പനയില്‍ നടക്കും. ഇതിനായുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി ജില്ലാകളക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു

 

JEEVAN TV NEWS

JEEVAN TV NEWS