jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് ഫിഫാ


അണ്ടര്‍ 17 ലോക കപ്പ് മല്‍സരങ്ങള്‍ക്ക് വേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് ഫിഫാ ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ഹാഫിയര്‍ സെപ്പി. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ അടക്കം 9 മല്‍സരങ്ങളായിരിക്കും കൊച്ചിയില്‍ നടക്കുക. കാണികളായി 41748 പേര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്നും, മല്‍സര ദിവസങ്ങളില്‍ കൊച്ചി സ്റ്റേഡിയത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവധിക്കില്ലെന്നും ഫിഫാ അധികൃതര്‍ കൊച്ചിയില്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റ നോഡല്‍ ഓഫീസര്‍ മുഹമ്മദ ഹനീഷ്, കെ.എഫ്.എ. പ്രസിഡന്റ് കെ.എം.എ. മേത്തര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  










<

JEEVAN TV NEWS

JEEVAN TV NEWS