jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

വാനക്രൈ വൈറസ് ആക്രമണം സംസ്ഥാനം സുരക്ഷിതം


സംസ്ഥാനത്ത് ഉണ്ടായ വാനക്രൈ വൈറസ് ആക്രമണം സംബന്ധിച്ച് ഐ.ടി ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചതായി മന്ത്രി .എ.കെ ബാലന്‍. അന്താരാഷ്ട്രതലത്തില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളെയാണ് കേരളത്തില്‍ വൈറസ് ബാധിച്ചത്.ഇതിനെതുടരര്‍ന്ന്  സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ എല്‍ഡിഎഫ് സസര്‍ക്കാര്‍ നടപ്പിലാക്കിയ സ്വതന്ത്ര സോഫ്റ്റ് വെയര്‍ അധിഷ്ഠിതതമായ ഐ.ടി നയമാണ് ആക്രമണം സംസ്ഥാനത്തെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ സഹായിച്ചതെന്നും എ,കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു

 

 

JEEVAN TV NEWS

JEEVAN TV NEWS