jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക് വിലക്ക്


സംസ്ഥാനത്തെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക് വിലക്ക് . എന്നാല്‍ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തിയിരിക്കണമെന്നും ബ്രാഞ്ച് മാനേജര്‍ മാര്‍ക്ക് കോഫി ഹൗസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച സര്‍ക്കൂലറില്‍ പറയുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS