jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

റെട്രോ ഫിലിം സാംസ്‌കാരികവേദിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 8 ന് കരാമ എസ്.എന്‍.ജി ഹാളില്‍


ദുബായ് റെട്രോ ഫിലിം സാംസ്‌കാരികവേദിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 8 ന് കരാമ എസ്.എന്‍.ജി ഹാളില്‍ നടക്കും. ജീവന്‍ ടിവി സാരഥിയും സിനിമാ നിര്‍മ്മാതാവുമായ ബേബി മാത്യു സോമതീരമാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങില്‍ ഇഷ്താര്‍ ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും നടക്കും. ബേബി മാത്യു സോമതീരം നിര്‍മ്മിച്ച, ഇന്ത്യന്‍ പനോരമ നാമനിര്‍ദ്ദേശം ലഭിച്ച ഇന്‍ റിട്ടേണ്‍: ജസ്റ്റ് എ ബുക്ക് എന്ന ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. സിനിമാനിര്‍മ്മാണവും പഠനവും ആസ്വാദനവും ലക്ഷ്യമാക്കിയാണ് റെട്രോ പ്രവര്‍ത്തനം










<

JEEVAN TV NEWS

JEEVAN TV NEWS