jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി.



മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഇതോട് അനുബന്ധിച്ച്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കുട്ടികളുടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ആസ്വാദന ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികള്‍ക്ക് ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കും.

 

JEEVAN TV NEWS

JEEVAN TV NEWS