jeevan news online

വാർത്തകൾ വിശദമായി

ആരോപണം മറുപടിയര്‍ഹിക്കാത്തത്, പി.കെ.കുഞ്ഞാലിക്കുട്ടി


ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം മറുപടിയര്‍ഹിക്കാത്തതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെക്കുറിച്ചറിയാത്തവരാണ് ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് വിളിക്കുന്നതെന്നും ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗിന് മുന്നേറ്റമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS