jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

രാഷ്ട്രീയവിവേചനം പാടില്ല കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി കാണണം


കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയവിവേചനം പാടില്ലെന്നും കുമ്മനം പറഞ്ഞു. സഭകള്‍ അനുകൂലിച്ചിട്ടുപോലും മുഖ്യമന്ത്രി എന്തിന് വികാരംകൊള്ളുന്നുവെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS