jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

പാരീസില്‍ വെടിവെയ്പ്പ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു


ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാരീസിലെ ചാന്‍പ്‌സ് എലീസിലെ വ്യാപര മേഖലയിലാണ് ആക്രമണമുണ്ടായത്. അക്രമികളില്‍ ഒരാളെ സുരക്ഷാ സേന വധിച്ചു. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. അക്രമികള്‍ 20 തവണ വെടി ഉതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

JEEVAN TV NEWS

JEEVAN TV NEWS