jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ആമി വെല്ലുവിളികളും പ്രതീക്ഷയും ഉയര്‍ത്തുന്നതാണെന്ന് കമല്‍


ചിത്രീകരണത്തിനു മുന്‍പു തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച, കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ആമി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ കമല്‍ ജീവന്‍ ന്യൂസിനോട് മനസ്സുതുറന്നു. എന്റെ കഥ എന്ന നോവലിനൊപ്പം കഥാകാരിയുടെ പൂര്‍ണ ജീവിതമാണ് ആമിയില്‍ പ്രമേയമാകുന്നത്.പ്രധാന കഥാപാത്രമായി് മഞ്ജു വാര്യരുടെ കടന്നുവരവ് ഒരേ സമയം വെല്ലുവിളികളും പ്രതീക്ഷയും ഉയര്‍ത്തുന്നതാണെന്ന് കമല്‍ വ്യക്തമാക്കി.
 

JEEVAN TV NEWS

JEEVAN TV NEWS