jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് നാലാം ജയം.


 ഹൈദരാബാദില്‍ നടന്ന മല്‍സരത്തില്‍ 15 റണ്‍സിനാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തിയത്. 192 റണ്‍സ് പിന്തുടര്‍ന്ന ഡെയര്‍ ഡെവിള്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 176 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 50 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശ്രേയസ് അയ്യരാണ് ഡെല്‍ഹിയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 42 റണ്‍സെടുത്തു. സണ്‍ റൈസേഴ്‌സിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു.

 

JEEVAN TV NEWS

JEEVAN TV NEWS