jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് ജയം.


 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ലയണ്‍സിന് 192 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 44 പന്തില്‍ 72 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലം പൊരുതി നോക്കിയെങ്കിലും ഗുജറാത്തിന്റെ മറ്റ് ബാറ്റ്‌സമാന്‍മാര്‍ക്ക് ഫോമിലേക്കെത്താനായില്ല. 16 പന്തില്‍ 39 റണ്‍സെടുത്ത ഇഷാന്‍ കിഷാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ലയണ്‍സിനെ 192ല്‍ എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്‌സ് 2 വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സ് നേടിയത്

 

JEEVAN TV NEWS

JEEVAN TV NEWS