jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി


ഐപിഎല്ലില്‍ ആതിഥേയരായ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. ഒരു പന്ത് ശേഷിക്കെയാണ് 169 റണ്‍സെന്ന വിജയലക്ഷ്യം മറികടന്നത്. മൂന്ന് ഓവറിനുള്ളില്‍ മൂന്നുവിക്കറ്റുകള്‍ നഷ്ടപ്പെട്ടു തോല്‍വിയിലേക്ക് നീങ്ങിയ കൊല്‍ക്കത്തയെ നാലാം വിക്കറ്റില്‍ യൂസഫ് പത്താന്‍ മനീഷ് പാണ്ഡേ സഖ്യമാണ് തിരിച്ചുകൊണ്ടുവന്നത്. 131 റണ്‍സെന്ന നേട്ടമുണ്ടാക്കിയശേഷമാണ് യൂസഫ് പത്താന്‍ മടങ്ങിയത്. ഹൈദരാബാദില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 5 റണ്‍സിന് തോല്‍പ്പിച്ചു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 154 റണ്‍സിന് പുറത്തായി.

JEEVAN TV NEWS

JEEVAN TV NEWS