jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

അനൂപ് ജേക്കബും ബന്ധുക്കളും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതി



മുന്‍ മന്ത്രി അനൂപ് ജേക്കബും അടുത്ത ബന്ധുക്കളും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കും. പരാതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടത്തുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ പരിശോധ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
 

JEEVAN TV NEWS

JEEVAN TV NEWS