jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

പൊതുമാപ്പ് പ്രഖ്യാപിച്ചു പൊതുമാപ്പ് മാര്‍ച്ച് 29മുതല്‍ റമദാന്‍ അവസാനംവരെ


സൗദി അറേബ്യയില്‍ ശിക്ഷകള്‍ കൂടാതെ സ്വദേശത്തേക്ക് തിരിച്ച് പോകുന്നതിന് നിയമലംഘകരെ അനുവദിക്കൂന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്നുമാസത്തേക്കാണ് പൊതുമാപ്പിന്റെ കാലാവധി. ഈ മാസം ഇരുപത്തൊമ്പതിന് ഇത് പ്രാബല്യത്തില്‍ വരും.

 

 

JEEVAN TV NEWS

JEEVAN TV NEWS