jeevan news online

വാർത്തകൾ വിശദമായി

രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് മലപ്പുറത്ത് യുഡിഎഫ് ഉജ്ജ്വലവിജയം നേടും


മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായ ജനവിധിയായിരിക്കും മലപ്പുറത്ത് കാണുകയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

 

JEEVAN TV NEWS

JEEVAN TV NEWS