jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

ഉത്തരാഖണ്ഡില്‍ മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും


ബിജെപി മികച്ച ഭൂരിപക്ഷം നേടിയ ഉത്തരാഖണ്ഡില്‍ മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഇന്ന് അറിയാം. മനോജ് സിന്‍ഹ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന

 

JEEVAN TV NEWS

JEEVAN TV NEWS