jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഓസിസ് മികച്ചനിലയില്‍ സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി


ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ശക്തമായ നിലയില്‍. രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 451 റണ്‍സിന് പുറത്തായി. .സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി രവീന്ദ്രജഡേജ 5 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 299 എന്ന നിലയിലായുരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS