ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം. ലഖ്നൗവില്‍ ചേരു ബിജെപി എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും.
ശനിയാഴ്ച വൈകുരേം അഞ്ചിന് ബിജെപിയുടെ 324 എംഎല്‍മാര്‍ ചേര്‍് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.. മുതിര് നേതാവ് വെങ്കയ്യ നായിഡു, ഭുപേന്ദ്ര യാദവ് എിവര്‍ പ്രത്യേക നിരീക്ഷകരായി യോഗത്തില്‍ പങ്കെടുക്കും. യുപിയില്‍ വലിയ ഭൂരിപക്ഷം നേടിയി'ും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. എാല്‍ ഭൂരിപക്ഷം ലഭിക്കാതിരു ഗോവയിലും മണിപ്പൂരിലും ബിജെപി വേഗം മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. ഇത് പാര്'ിക്ക് ചെറിയതോതില്‍ ക്ഷീണംചെയ്തിരുു. യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് പറഞ്ഞുകേള്ക്കുത്. കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കൂ'ത്തില്‍ മുില്‍. മറ്റൊരു കേന്ദ്രമന്ത്രിയായ മനോജ് സിന്‍ഹ, ലക്നോ മേയര്‍ ദിനേഷ് ശര്‍മ എിവരേയും മുഖ്യമന്ത്രിയായി പരിഗണിക്കുുണ്ട്. എാല്‍ ബിജെപി യുപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സാധ്യതാ പ'ികയില്നിും പുറത്തായൊണ് സൂചന.