jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

വാർത്തകൾ വിശദമായി

മുഖ്യമന്ത്രിക്കെതിരെ മുരളീധരന്‍ ഭൂമി പാര്‍ട്ടി ഓഫീസാക്കാന്‍ശ്രമം


വിദ്യാര്‍ത്ഥികള്‍ക്കായി അച്ഛന്‍ നല്‍കിയ ഭൂമി പാര്‍ട്ടി ആഫീസാക്കി മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരസമരം നടത്തുന്ന കെ.മുരളീധരന്‍ എം.എല്‍.എ. ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ എല്ലാ പിടിവാശിയും പരാജയപ്പെടും. ലോ അക്കാദമിക്കെതിരെ റവന്യൂവകുപ്പ് നടത്തുന്ന അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

JEEVAN TV NEWS

JEEVAN TV NEWS