jeevan news online

  • മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണ്ണാ ഡിഎംകെയില്‍ തര്‍ക്കം, നിലപാടിലുറച്ച് പനീര്‍ശെല്‍വം, ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പളനിസാമി
  • കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേയ്ക്ക്, കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയേക്കും, മധ്യപ്രദേശ് മുഖ്യമന്ത്രി അമിത്ഷായെ കണ്ടു
  • കടകംപള്ളി ഭൂമിതട്ടിപ്പ്, വ്യാജ തണ്ടപ്പേര്‍ സര്‍ക്കാര്‍ റദ്ദാക്കി, നടപടി പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് തിരിച്ചടിയാകും

വാർത്തകൾ വിശദമായി

നായകസ്ഥാനത്തുനിന്ന് അസര്‍ അലിയെ മാറ്റിയേക്കും


പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്ന് അസര്‍ അലിയെ മാറ്റിയേക്കും. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അലിയെ മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നത്. സര്‍ഫ്രാസ് അഹമ്മദിനെ നായകസ്ഥാനം ഏല്‍പ്പിക്കുന്നതിനോടാണ് മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിന് താല്‍പ്പര്യം. അതേസമയം, മിസ്ബ ഉള്‍ ഹഖ് വിരമിക്കുന്ന ഒഴിവില്‍ ടെസ്റ്റ് ടീം നായകസ്ഥാനത്ത് അസര്‍ അലിയെ അവരോധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 


 

JEEVAN TV NEWS

JEEVAN TV NEWS