jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

ഫ്ളോറിഡയില്‍ വെടിവെപ്പ് 5 പേര്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ ഫ്ളോറിഡ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരുക്കേറ്റു. ആയുധധാരി വിമാനത്താവളത്തില്‍ കടന്ന് ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.  രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടാം ടെര്‍മിനലിലെ ബാഗേജ് ക്ലിയറന്‍സ് മേഖലയിലാണ് വെടിവയ്പുണ്ടായത്. അക്രമി പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. യുവാവായ അക്രമി തനിച്ചാണ് വെടിവയ്പ് നടത്തിയതെന്നാണ് സുരക്ഷസേനയുടെ വിലയിരുത്തല്‍. വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

 

JEEVAN TV NEWS

JEEVAN TV NEWS