jeevan news online

  • പാക്കിസ്ഥാന്‍ മുന്‍ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങി
  • വിജിലന്‍സിനെതിരെ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതി
  • യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി.

വാർത്തകൾ വിശദമായി

പുലിമുരുകന് 100 കോടി 100 കോടി ക്ലബ്ബിലെത്തിയ ആദ്യമലയാളചിത്രം


മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാളചിത്രമായി. ഒരുമാസം കൊണ്ട് ചിത്രം നേടിയ കളക്ഷനാണിത്. വിവിധ റൈറ്റ്‌സിലൂടെ നേടിയ തുകയും വിദേശ കളക്ഷനും ഇതില്‍ ഉള്‍പ്പെടും.

കേരളത്തില്‍ നിുമാത്രം പുലിമുരുകന്‍ 65 കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിക്കഴിഞ്ഞു. യുഎഇയില്‍ നി് 3 ദിവസം കൊണ്ട് 13 കോടിക്ക് മുകളില്‍ നേടിയും പുലിമുരുകന്‍ ചരിത്രം സൃഷ്ടിച്ചു. അമേരിക്ക, യൂറോപ്പ്, എിവിടങ്ങളിലും മികച്ച കളക്ഷന്‍ നേടുുണ്ട്. ആദ്യദിന കളക്ഷന്‍, ആദ്യവാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എിങ്ങനെ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച സിനിമയ്ക്ക് ആദ്യമായ 100 കോടി നേടു മലയാളചിത്രമെ ഖ്യാതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനം മാത്രം കൊയ്തത് 4.05 കോടി രൂപയാണ്. രണ്ടാം ദിനം 4.02 കോടി, മൂാം ദിനം 4.83 കോടി. മൂ് ദിവസം കൊണ്ട് 12.91 കോടി രൂപ. മലയാളത്തില്‍ ഇതുവരെയുള്ള സിനിമകള്‍ നേടിയ ആദ്യവാര കളക്ഷന്‍ റെക്കോര്‍ഡ് മൂുദിവസം കൊണ്ട് പുലിമുരുകന്‍ പിി'ിരുു. ഇനിയുള്ള കാത്തിരുപ്പ് 150 കോടി ക്ലബില്‍ ചിത്രം എത്തുമോ എ ഉത്തരത്തിനാണ്. പുലിമുരുകന്‍ റിലീസ് ചെയ്തതിനുശേഷം പല സിനിമകള്‍ വുപോയെങ്കിലും തിരക്ക് ഇപ്പോഴും മുരുകനു ത.െ ഈ നില തുടര്‍ാല്‍ വൈകാതെ ചിത്രം 150 കോടി കടക്കുമൊണ് ചലച്ചിത്രമേഖലയില്‍ നിുള്ളവര്‍ നല്‍കു സൂചന.
ന്യൂസ് ഡെസ്‌ക്-ജീവന്‍

 

 

JEEVAN TV NEWS

JEEVAN TV NEWS