jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

മുംബൈ മേളയില്‍ പിന്നെയും ഫോഴ്സ് ഓഫ് ഡെസ്റ്റിനി 26ന്


അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രം, പ്രശസ്തമായ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. മുംബൈ പിവിആര്‍ ഐക്കോണില്‍ 4.15നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ബേബിമാത്യു സോമതീരം നിര്‍മ്മിച്ച പിന്നെയും ടൊറന്‍റോ ഫെസ്റ്റിവല്‍ അടക്കം നിരവധി മേളകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ദിലീപും കാവ്യ മാധവനുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ബേബി മാത്യു നിര്‍മ്മാണം നിര്‍വഹിച്ച പോള്‍ കോക്സ് ചിത്രം ഫോഴ്സ് ഓഫ് ഡെസ്റ്റിനി ഒക്ടോബര്‍ 26ന് മേളയില്‍ പ്രദര്‍ശിപ്പിക്കും. 

 

 










<

JEEVAN TV NEWS

JEEVAN TV NEWS