jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ചിങ്കാര മാനിനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ചിങ്കാര മാനിനെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. 










<

JEEVAN TV NEWS

JEEVAN TV NEWS