സ്ത്രീയുടെ ലോകത്തേക്ക് ആധുനികതയുടെ നവവെളിച്ചം പ്രകാശിപ്പിച്ച് കൊണ്ട് ഓരോ ആഴ്ചയിലും മലയാളികളുടെ കുടുംബ സദസ്സുകളിലേക്ക് ഒരു തോഴിയായി ഗ്യഹസഖി എത്തുന്നു.ഓരോ പടവുകളും സ്വയം നടന്നുകയറിയ സ്ത്രീകളുടെ ജീവിതാനുഭവങ്ങളിലേക്കും കാലുകള്‍ തളരാതെ മുന്നോട്ടു കുതിച്ചവരിലേക്കുള്ള വെളിച്ചവും വെളിപാടുമാണ് ഗ്യഹസഖി.