jeevan news online

  • ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി.
  • ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു
  • സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌ക്കരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

പ്രധാന വാർത്ത‍

ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന്


ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

വിഷ ജല വിരുദ്ധ പ്രക്ഷോഭം

മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ് നാടിന്‍റെ ദുരിതങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന് മണിപ്പൂരിന്‍റ ഉരുക്കുവനിത ഇറോം ശര്‍മിള. പെരിയാര്‍ സംരക്ഷണത്തിന്‍റെ

ലിബിയന്‍തീരത്ത് ബോട്ട്മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചു

ലിബിയന്‍തീരത്ത് ബോട്ട് മുങ്ങി ഇരുനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സന്നദ്ധസംഘടനയാണ് ദുരന്തവിവരം പുറത്തുവിട്ടത്. അഞ്ചു

വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം . വിജിലന്‍സിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് ഹൈക്കോടതി

കുണ്ടറ പീഡനം അന്വേഷണം മുത്തശ്ശിയിലേക്കും അമ്മയിലേക്കും.

കുണ്ടറയിലെ പെണ്‍കുട്ടിയുടെ പീഡനമരണത്തില്‍ അന്വേഷണം മുത്തശ്ശിയിലേക്കും അമ്മയിലേക്കും നീളുന്നു. കുട്ടിയെ പീഡിപ്പിച്ചത് മുത്തശിയുടെ

കൊട്ടിയൂര്‍ പീഡനകേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍

കൊട്ടിയൂര്‍ പീഡനകേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ പേരാവൂര്‍ സിഐ ഓഫിസിലെത്തി കീഴടങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ തലശേരി പോക്സോ

രാഹുല്‍ഗാന്ധി ഒഴിയണം സെറ്റില്‍മെന്റ് രാഷ്ട്രീയം ഇനി വേണ്ട

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് രംഗത്ത്. രാഹുല്‍ഗാന്ധിക്ക് നേതൃത്വം

അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി ചീഫ്

അയോധ്യക്കേസില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജഗദീഷ്‌സിംഗ് കെഹാര്‍. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും, കേസില്‍

ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍ നടപടി ജീവന്‍

ചീമേനി തുറന്ന ജയിലില്‍ പശുക്കളെ സംഭാവനയായി വാങ്ങുകയും ഗോപൂജ നടത്താന്‍ അവസരമൊരുക്കുകയും ചെയ്ത ജയില്‍ സുപ്രണ്ട് എ.ജി സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ്

മണിപ്പൂരില്‍ വിശ്വാസവോട്ട് ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി

മണിപ്പൂരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍സിംഗ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. അറുപതംഗ മന്ത്രിസഭയില്‍ ബിജെപിക്ക് 21 അംഗങ്ങള്‍

ഉത്തരാഖണ്ഡില്‍ മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിംഗ്

ബിജെപി മികച്ച ഭൂരിപക്ഷം നേടിയ ഉത്തരാഖണ്ഡില്‍ മുന്‍ ആര്‍എസ്എസ് പ്രചാരക് ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്

ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍കൂട്ടി ഇരുട്ടടി നല്‍കുമ്പോള്‍

ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍കൂട്ടി ഇരുട്ടടി നല്‍കുമ്പോള്‍ സൗജന്യനിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പോസ്റ്റ് ഓഫീസ് ബാങ്കുകള്‍. പ്രത്യേക

വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

സ്വകാര്യ സേവനദാതാക്കളുടെ വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടിയുമായി ബിഎസ്എന്‍എല്‍. ജിയോയെ വെല്ലാന്‍ ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന

അസാധുനോട്ടുകള്‍ പിടികൂടി രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ജില്ലയില്‍ വന്‍ അസാധു നോട്ട് വേട്ട. കൊടുവള്ളിയില്‍ 30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്

മുസ്ലീങ്ങള്‍ക്കെതിരെ പോസ്റ്ററുകള്‍ നാടുവിടാന്‍ നിര്‍ദ്ദേശം

ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യുപിയിലെ ബാരിയേലി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം, എംഎല്‍എ മാരുടെയോഗം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ അറിയാം. ലഖ്‌നൗവില്‍ ചേരു ബിജെപി എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ശനിയാഴ്ച വൈകുരേം അഞ്ചിന്

ഗോവ വിശ്വാസവോട്ടെടുപ്പ്, ഭൂരിപക്ഷം തെളിയിച്ച് ബിജെപി

ഗോവ വിശ്വാസവോട്ടെടുപ്പ്, ഭൂരിപക്ഷം തെളിയിച്ച് ബിജെപി 40 അംഗ നിയമസഭയില്‍ 22 അംഗങ്ങള്‍ പിന്തുണച്ചു കോണ്‍ഗ്രസിന് 16 വോട്ടുകള്‍ ലഭിച്ചു, ഒരു കോണ്‍ഗ്രസ്

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത്

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിംഗ് സത്യവാചകം

ഇറോം ശര്‍മ്മിള അട്ടപ്പാടിയില്‍ എത്തിയത് ഒരുമാസത്തെ വിശ്രമത്തിന്

മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള അട്ടപ്പാടിയിലെത്തി. രാവിലെ കോയമ്പത്തൂരില്‍ എത്തിയ ഇറോം ശര്‍മ്മിള അവിടെനിന്നും റോഡുമാര്‍ഗമാണ്

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ വൈകിട്ട് സത്യപ്രതിജ്ഞ

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കഴിയില്ലെന്ന്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബി.എസ്.പി നേതാവ് മായാവതി നല്‍കിയ പരാതിയിലാണ് ഇലക്ഷന്‍

സേവിംഗ്‌സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സേവിംഗ്‌സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ന് മുതല്‍

ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആഘോഷം

. നിറങ്ങള്‍ പൂശിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ആഘോഷം. ജെ.എന്‍.യു ഉള്‍പ്പെടെയുള്ള കലാലയങ്ങളിലും വിപുലമായ ആഘോഷമാണ്

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ വൈകരുതെന്ന

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവം ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞതായി നടിയുടെ മൊഴി. വാഹനത്തില്‍വെച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായി നടി

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത്

യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായത് കൊടുംകുറ്റവാളികള്‍. വടിവാള്‍ സലിമും കണ്ണൂര്‍ സ്വദേശി പ്രദീപുമാണ് ഇന്ന് അറസ്റ്റിലായത്.അതേസമയം

JEEVAN TV NEWS

JEEVAN TV NEWS