jeevan news online

KERALA

വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി


വിശാല കൊച്ചിയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് വൈറ്റില മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.

ശബരിമലയില്‍ കൊപ്രാകളത്തിന് സമീപം പൈപ്പ് കവിഞ്ഞ് മാലിന്യം

ശബരിമലയിലെ കൊപ്രാകളത്തിന് സമീപം സീവേജ് പ്ലാന്റിലേക്ക് ഒഴുകുന്ന പൈപ്പ് കവിഞ്ഞ് മാലിന്യം പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും അധികൃതര്‍

പൊലീസ്‌സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കാനുള്ള തീരുമാനം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് നല്‍കുന്നത് അട്ടിമറിക്കാന്‍ നീക്കം. ഇന്നലെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്ന്

നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല

ഇടുക്കിയിലെ കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും നിയമാനുസൃത രേഖകളുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍.

മകരവിളക്ക് സീസണില്‍ സുരക്ഷിത തീര്‍ഥാടനമൊരുക്കാന്‍ പുതിയ പദ്ധതി

  ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍, കേരള പൊലീസുമായി ചേര്‍ന്ന് പുതിയ

ബാങ്ക് ലയനം ; എസ്ബിഐ കേരളത്തിലെ ശാഖകള്‍ പൂട്ടുന്നു

ബാങ്ക് ലയനത്തിന്റെ തുടര്‍ച്ചയായി എസ്ബിഐ കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനോടകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍

ജിഷ വധക്കേസ് വിധി നാളെ

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി

കേരളത്തിലേയ്ക്ക് സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നു

ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേയ്ക്ക് സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നു. ഒരു മാസത്തിനിടെ തലസ്ഥാനത്തുനിന്ന് മാത്രം പിടിച്ചത് 15 കോടിയുടെ

ലാവ്‌ലിന്‍ കേസ് ; ഹര്‍ജി പരിഗണന മാറ്റിവെച്ചു

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേസ് ഒരുമാസത്തേക്ക് മാറ്റിവെയ്ക്കണമെന്ന

കുറിഞ്ഞി ഉദ്യാനത്തിലേക്ക് മന്ത്രിതലസംഘത്തിന്റെ സന്ദര്‍ശനം

മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതലസംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. റവന്യൂമന്ത്രി

സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങളില്ല

സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി

ഓഖി ദുരന്തത്തില്‍ വീഴ്ചയില്ല

ഓഖി ദുരന്തത്തില്‍ വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകാരികതയില്‍ തളര്‍ന്നുകിടന്നാല്‍ പോരാ പ്രശ്‌നം

നീലക്കുറിഞ്ഞി ഉദ്യാനം മന്ത്രിതലസംഘം ഇന്ന് സന്ദര്‍ശിക്കും

വിവാദഭൂമിയായ വട്ടവടപഞ്ചായത്തിലെ നീലക്കുറിഞ്ഞി ഉദ്യാനം മന്ത്രിതലസംഘം ഇന്ന് സന്ദര്‍ശിക്കും. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനംമന്ത്രി കെ.രാജു,

കേരള നദ്‌വത്തുല്‍ മുജാഹിദ് സംസ്ഥാനസമ്മേളനം ഡിസംബര്‍ 28ന്

കേരള മുസ്ലിം നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ സംസ്ഥാനസമ്മേളനം ഡിസംബര്‍ 28 മുതല്‍ 31 വരെ മലപ്പുറത്ത് നടക്കും. മതം, സഹിഷ്ണുത,

വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ പാക്കിസ്ഥാന്റെ ഇടപെടലുണ്ട്

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയായി കാണാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഓഖി ദുരന്തം ; പ്രാര്‍ത്ഥനാദിനാചരണം നടന്നു

ഓഖി ദുരന്തത്തിനിരയാവര്‍ക്കായി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. മരിച്ചവര്‍ക്കും കാണാതായവര്‍ക്കുമായാണ്

ബിഷപ്പ് സൂസപാക്യവുമായി കുമ്മനം കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് സൂസപാക്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി. സഭയുടെ ആവശ്യങ്ങള്‍

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച കരട് രേഖ

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ തള്ളി. കോണ്‍ഗ്രസുമായി

ജിഎസ്ടി ; ധനവകുപ്പിനെതിരെ വിമര്‍ശനവുമായി എ.കെ ബാലന്‍

ജിഎസ്ടി പ്രശ്‌നത്തില്‍ ധനവകുപ്പിനെതിരെ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. ജിഎസ്ടിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും എത്ര പണം കിട്ടിയെന്ന്

പി.വി അന്‍വറിന്റെ തടയണ പൊളിച്ചുമാറ്റാന്‍ കളക്ടര്‍ ഇന്ന് നോട്ടിസ്

പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റാന്‍ മലപ്പുറം കളക്ടര്‍ ഇന്ന് നോട്ടിസ് നല്‍കും.

ഓഖി ചുഴലിക്കാറ്റ് ; കണ്ടെത്താനുള്ളത് 146 പേരെ

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് 146 പേരെ. സംസ്ഥാന സര്‍ക്കാരിനായി റവന്യൂവകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് ഇത്

മെഡലുകള്‍ വില്‍ക്കാനൊരുങ്ങി മലയാളി നീന്തല്‍ താരം സാജന്‍

പരിശീലനത്തിന് പണമില്ലാത്തതിനാല്‍ മെഡലുകള്‍ വില്‍ക്കാനൊരുങ്ങി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്. വിദഗ്ധ പരിശീലനത്തിനായി ലക്ഷങ്ങള്‍

ഓഖി ദുരന്തം ; ഇന്ന് പ്രാര്‍ത്ഥനാദിനാചരണം

ഓഖി ദുരന്തത്തിനിരയാവര്‍ക്കായി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. മരിച്ചവര്‍ക്കും കാണാതായവര്‍ക്കുമായാണ്

തുറമുഖങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന് പുതിയ ബില്‍

  തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകതള്‍ ഉള്‍ക്കൊള്ളുന്ന നാലു വ്യത്യസ്ത നിയമങ്ങളെ കോഡ് ഓണ്‍ വേജ് ബില്‍ എന്ന പേരില്‍ ഒരു നിയമമാക്കി മാറ്റാനുള്ള

ഓഖിക്കു ശേഷം വറുതിയില്‍ തീരങ്ങള്‍

ഓഖി തീരദേശ ഗ്രാമങ്ങളില്‍ ബാക്കിയാക്കിയത് കണ്ണീരിനൊപ്പം വറുതിയും. കടലില്‍ വളളമിറക്കാതെ 10 ദിവസം കഴിയുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കിത് ദുരിത

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്

 ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്.16 മണിക്കൂര്‍വരെയാണ് അയ്യപ്പ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ കാത്തിരിക്കേണ്ടിവരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍


<

JEEVAN TV NEWS

JEEVAN TV NEWS