jeevan news online

INDIA

നിരക്ക് വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍


ഓണം പെരുന്നാള്‍,ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. സീസണുകളില്‍ നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാരെ

രാജ്യം കനത്ത സുരക്ഷയില്‍

നാളെ രാജ്യം എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ ഉത്തരേന്ത്യയില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍

യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശിലെ ബിജോപുരയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ത്യാഗി എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ

സംസ്ഥാനത്തിന്  ലഭിച്ചത് 750 കോടിയുടെ അധിക വൈദ്യുതി

കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ കേരളത്തിന് അധികമായി ലഭിച്ചത് 750 കോടി രൂപ മൂല്യമുള്ള വൈദ്യുതി. പ്രതിവര്‍ഷം 12,000 കോടി രൂപയുടെ വൈദ്യുതി

അമിത്ഷായ്ക്കും മകനുമെതിരെ പുതിയ ആരോപണം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരെ പുതിയ ആരോപണം. വന്‍ തുക വായ്പ നേടാനായി ജയ്ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചതായി

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകും. കൂടുതല്‍ തെളിവെടുപ്പിന് ശേഷമായിരിക്കും

ബിസിസിഐ ഭരണഘടനയ്ക്ക് ഭേദഗതികളോടെ അംഗീകാരം 

ബിസിസിഐ ഭരണഘടനയ്ക്ക് സുപ്രിംകോടതി ഭേദഗതികളോടെ അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും

പ്രോക്‌സി വോട്ടിന് ലോക്‌സഭയുടെ അംഗീകാരം

പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. പ്രോക്‌സി വോട്ടിംഗിനുള്ള നിര്‍ദേശത്തിന് കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ

പാര്‍ലമെന്റിന്റ് സമ്മേളനം ഇന്ന് അവസാനിക്കും

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് അവസാനിക്കും. ഭേദഗതി വരുത്തിയ മുത്തലാഖ് ബില്‍ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചതോടെ ബില്‍ രാജ്യസഭയില്‍

ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യംചെയ്യും

കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യംചെയ്യും. ഇതിനായി സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം. ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 122 വോട്ടാണ് ഹരിവംശിന്

കേന്ദ്രസര്‍ക്കാരിനെതിരെ ജയില്‍നിറയ്ക്കല്‍ സമരം ഇന്ന്

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരും തൊഴിലാളികളും അണിനിരക്കുന്ന ജയില്‍നിറയ്ക്കല്‍ സമരം ഇന്ന് നടക്കും. അഖിലേന്ത്യാ

പീഡനക്കേസ് ;ഫ്രാങ്കോ മുളയക്കലിനെ നാളെ ചോദ്യം ചെയ്‌തേക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ നാളെ ചോദ്യം ചെയ്‌തേക്കും. ഇതിനായി അന്വേഷണസംഘം ഇന്ന്

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ നേരിട്ടുള്ള പോരാട്ടത്തിന് വേദിയായി രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജെ.ഡി.യുവിന്റെ ഹരിവംശ് നാരായണ്‍

അപകട മുനമ്പായി മാറി അതിര്‍ത്തിക്കടല്‍

അപകട മുനമ്പായി മാറുകയാണ് കേരളത്തിന്റ അതിര്‍ത്തിക്കടല്‍. മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ ദുരന്തമാണ്

ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ രാജിവച്ചു

ലായത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ചന്ദേശ്വര്‍ വര്‍മ ആരോപണവിധേയനായതിനെ തുടര്‍ന്ന് ബീഹാര്‍ മന്ത്രി മഞ്ജു

കലൈഞ്ജറെ കാണാനുള്ള തിരക്കില്‍പെട്ട് രണ്ടുമരണം

ഡിഎംകെ നേതാവ് എ കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ അണികളുടെ തിരക്ക് നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍

കലൈഞ്ജര്‍ക്ക് മറീനയില്‍ അന്ത്യ വിശ്രമത്തിന് അനുമതി

രാജാജി ഹാളില്‍ ആശ്വാസം പകര്‍ന്ന്  എം കരുണാനിധിയുടെ സംസ്‌കാരസ്ഥലം സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വിങ്ങിപ്പൊട്ടലോടെയാണ് മദ്രാസ്

ബലാത്സംഗം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി

രാജ്യത്ത് ബലാത്സംഗം വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഒരു ദിവസം നാല് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ഇത്തരം

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി മൗനം

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.68 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ

പീഡനപരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്

ജലന്ധര്‍ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍  വടക്കേല്‍.

വിടവാങ്ങിയത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യതേജസ്

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആഴങ്ങളില്‍നിന്ന് ഉദിച്ചുയര്‍ന്ന സൂര്യതേജസ്സായിരുന്നു കരുണാനിധി. അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം

കരുണാനിധിയുടെ സംസ്‌കാരം; ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകം

  കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയില്‍ മദ്രാസ്

കലൈജ്ഞരുടെ വേര്‍പാടില്‍ വിതുമ്പലോടെ തമിഴകം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായിരുന്ന കരുണാനിധിയുടെ വേര്‍പാടില്‍ വിതുമ്പി തമിഴകം. സംസ്ഥാനത്ത് ഒരാഴ്ച ദുഖാചരണം

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ ഗുരേസിലാണ്

JEEVAN TV NEWS

JEEVAN TV NEWS